1.നായകന്റെ അനിയത്തിയെ വിവാഹം കഴിക്കുന്നു 2.ഒരു ലക്ഷ്യ ബോധം ഇല്ലാതെ നടന്ന ആദിത്യനു ഒരു കൈതാങ് കൊടുക്കുന്നു 3.തന്റെ അനിയനും കൂട്ടുകാർക്കും ന്യൂ ഇയർ പാർട്ടി നടത്താൻ ഒരു സ്ഥലം കണ്ടെത്താൻ സഹായിക്കുന്നു 4.രാജീവ് എന്ന വ്യക്തിക്ക് ലിഫ്റ്റ് കൊടുക്കുന്നു ഈ പറഞ്ഞ സൂചനകളിൽ നിന്നും ഈ റോൾ ചെയ്ത നടനെ തിരിച്ചറിയുക ????
17.06.2025 12:22